മീനടത്ത് വയോധികൻ തോട്ടിൽ വീണു ഫയർഫോഴ്സും ,പോലീസും സ്ഥലത്തെത്തി തിരച്ചിൽ ...



പാമ്പാടി :മീനടം കാട്ടു മറ്റത്തിൽ ഈപ്പൻ തോമസ് (66 )  ആണ് തോട്ടിൽ ഒഴിക്കിൽപ്പെട്ട് കാണാതായത്

ഇന്ന് നാല് മണിയോട് കൂടി പമ്പിലെ തെങ്ങിൽ തേങ്ങ ഇടുന്നതിന് ഇടയിൽ തോട്ടിൽ വീണ തേങ്ങഎടുക്കുന്നതിന് ഇടയിലാണ് ശക്തമായി ഒഴുകുന്ന തോട്ടിൽ വീണ് കാണാതായത് ഫയർ ഫോഴ്സ് തിരച്ചിൽ തുടരുന്നു
أحدث أقدم