നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി: പ്രാർത്ഥിച്ച് അനുഗ്രഹം തേടി മടങ്ങി




കോട്ടയം: കേരളത്തിലെ കോൺഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകുമെന്ന്
നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ അനുഗ്രഹം തേടിയാണ് കല്ലറയിൽ വന്നത്

ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പ്രവർത്തനത്തിന് കരുത്ത് പകരും
നന്മയുടെ പാതയിൽ ജനസേവനം നടത്തും
ഐക്യമാണ് പുതിയ ടീമിന്റെ പ്രധാന ദൗത്യമെന്നും കല്ലറ സന്ദർശിച്ച് പുഷ്പാർച്ചന
നടത്തിയതിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു
أحدث أقدم