തൃശൂരില്‍ വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു



തൃശൂരില്‍ വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. 
മേരി(67) ആണ് മരിച്ചത്. 

ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം. 
ശബ്ദം കേട്ടു വീടിനു പുറത്തേക്കിറങ്ങിയതായിരുന്നു മേരി. 
അപ്പോഴാണ് ആനയുടെ ആക്രമണം. 
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വന്നു തുടര്‍നടപടികള്‍ സ്വീകരിച്ചു.
أحدث أقدم