الصفحة الرئيسيةTop Stories ശക്തമായ കാറ്റിൽ ക്ഷേത്രത്തിലെ കൊടിമരം മറിഞ്ഞ് വീണു Jowan Madhumala مايو 30, 2025 0 തിരുവിതാംകൂർ ദേവസ്വം ബോർഡ് വൈക്കം ഗ്രൂപ്പിന് കീഴിലുള്ള തൃച്ചാറ്റുകുളം ശ്രീ മഹാദേവ ക്ഷേത്രത്തിലെ കൊടിമരമാണ് വൈകിട്ട് ഉണ്ടായ കാറ്റിൽ മറിഞ്ഞ് വീണത്.ആനപ്പന്തലിന് മുകളിലേക്കാണ് കൊടിമരം വീണത്.