ഡി. സി. എച് പ്രസിഡന്റ് സി ജെ ജോസഫ് അധ്യക്ഷത വഹിക്കും. കോട്ടയം കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാൻ റ്റി ആർ രഘുനാഥൻ മുഖ്യ അതിഥിയാകും എല്ലാവിധ ഇംഗ്ലീഷ് മരുന്നുകൾക്കും ഏറ്റവും കുറഞ്ഞ നിരക്കിൽ കൂടുതൽ ഡിസ്കൗണ്ടോടെ ഇവിടെനിന്നും ലഭിക്കും . എല്ലാ ലാബ് പരിശോധനകളും കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാണ് . സീനിയർ സിറ്റിസൺസിന് മേൽപ്പറഞ്ഞ നിരക്കിനു പുറമേ 10% അധിക ഡിസ്കൗണ്ടും ഡി സി എച് നൽകുന്നു.
പാമ്പാടി മീഡിയ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ ഡയറക്ടർ ഇ എസ് സാബു, പ്രസിഡന്റ് സി ജെ ജോസഫ് , സെക്രട്ടറി കാർത്തിക് ബാലപ്പൻ പിള്ള, അഡ്മിൻ. ഓഫീസർ കെ എം മോഹനൻ, എന്നിവർ പങ്കെടുത്തു