പാമ്പാടി താലൂക്ക് ആശുപത്രി കാഷ്വാലിറ്റിക്ക് സമീപം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡി സി എച് നീതി മെഡിക്കൽ സ്റ്റോർ & നീതി ലാബ് . നാളെ രാവിലെ 9.30 ന് സഹകരണ - തുറമുഖ - ദേവസ്വം വകുപ്പുമന്ത്രി . വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും .






പാമ്പാടി : പാമ്പാടി താലൂക്ക് ആശുപത്രി കാഷ്വാലിറ്റിക്ക് സമീപം ലാൻ്റ് മാർക്ക് പ്ലാസായിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡി സി എച്  നീതി മെഡിക്കൽ സ്റ്റോർ & നീതി ലാബ് . വ്യാഴാഴ്‌ച രാവിലെ 9.30 ന്   സ ഹകരണ - തുറമുഖ - ദേവസ്വം വകുപ്പുമന്ത്രി . വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും .
 ഡി. സി. എച് പ്രസിഡന്റ്‌ സി ജെ ജോസഫ് അധ്യക്ഷത  വഹിക്കും. കോട്ടയം കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാൻ റ്റി ആർ രഘുനാഥൻ മുഖ്യ അതിഥിയാകും  എല്ലാവിധ ഇംഗ്ലീഷ് മരുന്നുകൾക്കും ഏറ്റവും കുറഞ്ഞ നിരക്കിൽ കൂടുതൽ ഡിസ്‌കൗണ്ടോടെ ഇവിടെനിന്നും  ലഭിക്കും . എല്ലാ ലാബ് പരിശോധനകളും കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാണ് . സീനിയർ  സിറ്റിസൺസിന്  മേൽപ്പറഞ്ഞ നിരക്കിനു പുറമേ 10% അധിക  ഡിസ്‌കൗണ്ടും ഡി സി എച്  നൽകുന്നു.
 പാമ്പാടി മീഡിയ  സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ ഡയറക്ടർ ഇ എസ്‌ സാബു, പ്രസിഡന്റ്‌ സി ജെ ജോസഫ് , സെക്രട്ടറി കാർത്തിക് ബാലപ്പൻ പിള്ള, അഡ്മിൻ. ഓഫീസർ കെ എം  മോഹനൻ, എന്നിവർ പങ്കെടുത്തു
أحدث أقدم