💥മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാലക്കോട്ടു പടി ട്രാൻസ്ഫോമറിൽ നാളെ (24.06. 25) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
💥പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന ഇല്ലിമറ്റം , കല്ലേപ്പുറം എന്നീ ട്രാൻസ്ഫോർമർ പരിധിയിലുള്ള ഭാഗങ്ങളിൽ നാളെ ( 24/6/25) രാവിലെ 9 മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
💥അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന താളിക്കല്ല്, എളപ്പാനി, ചേന്നാമറ്റം, തൈക്കുട്ടം, കൊണ്ടോടി, മെത്രാൻ ചേരി, വലിയ കല്ലുങ്കൽ, എട്ടു പറ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ (24-6- 2025) 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
💥കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൂതിരി, മുറിയാങ്കൽ, പുതുക്കുളം,വയലിൽപ്പടി ട്രാൻസ്ഫോർമറുകളിൽ നാളെ (24/06/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുതാണ്.