കോത്തല രമാനിവാസിൽ അജീഷ് കെ ( 53)അന്തരിച്ചു


കോത്തല : രമാനിവാസിൽ
കൃഷ്ണൻ കുട്ടിയുടെയും രമണിയുടെയും .മകൻ അജീഷ് കെ  ( 53)അന്തരിച്ചു  സംസ്‌കാരം നാളെ  4ന് വീട്ടുവളപ്പിൽ 
ഭാര്യ: അമ്പിളി അജീഷ്, കുറുമണ്ണ് വറവുങ്കൽ  കുടുംബാംഗമാണ്.
മക്കൾ : അശ്വിൻ അജീഷ് പരേതനായ അബിൻ അജീഷ്
أحدث أقدم