മണർകാട്,മീനടം ,അയർക്കുന്നം,പുതുപ്പള്ളി എന്നിവിടങ്ങളിലെ ഈ പ്രദേശങ്ങളിൽ നാളെ (25/06/2025) വൈദ്യുതി മുടങ്ങും


മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള തട്ടാൻകടവ് ,BSNL ട്രാൻസ്ഫോർമറുകളിൽ നാളെ (25/06/2025)രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ വൈദ്യുതി മുടങ്ങും

അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന  തെക്കനാട്ട് മിൽ, നരി വേലി പള്ളി, കല്ലിട്ടനട, പാറേ വളവ്, ചപ്പാത്ത് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ (25-6- 2025) 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, തച്ചുകുന്ന് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഡോൾ സിറ്റി ട്രാൻസ്ഫോമറിൽ നാളെ (25.06.25) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
أحدث أقدم