പൂതകുഴി ചെറുമല വീട്ടിൽ. സി. ജെ. ഫിലിപ്പോസിന്റെ ഭാര്യ സാറാമ്മ ഫിലിപ്പോസ് (65) അന്തരിച്ചു.



പാമ്പാടി . പൂതകുഴിചെറുമല വീട്ടിൽ. സി. ജെ. ഫിലിപ്പോസിന്റെ ഭാര്യ സാറാമ്മ ഫിലിപ്പോസ് (65) അന്തരിച്ചു. സംസ്‍കാരം നാളെ ( ചൊവ്വ )  രാവിലെ 9മണി
 മുതൽ പാമ്പാടി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ ശുശ്രുഷക്ക് ശേഷം 12.30 ന് ഐ. പി. സി ബെഥേൽ എരുതോട്ടിക്കൽ സഭയുടെ അയർക്കുന്നം താളിക്കല്ല് സെമിത്തേരിയിൽ. മക്കൾ : ബിൻസി. ബിന്ദു, മോൻസി. മരുമക്കൾ : പാസ്റ്റർ ഷാജി, പാസ്റ്റർ ജിയോ, പാസ്റ്റർ ബിനു.


أحدث أقدم