മീനടം ഈസ്റ്റ്: കുറിയന്നൂർ Rtd പ്രധാന അദ്ധ്യാപകൻ വി. പി മാത്യുവിൻ്റെ ഭാര്യ ഏലിയാമ്മ മാത്യു (കുഞ്ഞമ്മ ) 92 വയസ് (Rtd അദ്ധ്യാപിക ഗവ. എൽ. പി .എസ്സ് പങ്ങട ) നിര്യാതയായി. മൃതശരീരം 23/06/2025 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം ചൊവ്വാഴ്ച 11 മണിക്ക് ഭവനത്തിൽ ശുശ്രുഷകൾക്ക് ശേഷം മീനടം സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. പരേത നാലുംന്നാക്കൽ വാഴക്കാലയിൽ കൊച്ചുപുരയിൽ കുടുംബാഗമാണ് . മക്കൾ ഷേർളി, ഷാജി, (J P ഇലക്ട്രിക്കൽസ് പാമ്പാടി) ഷൈല (പ്രിൻസിപ്പാൾ നേഴ്സിംഗ് കോളജ് ചെത്തിപ്പുഴ) ,ഷൈനി (U K). മരുമക്കൾ പരേതനായ ജോർജ് കുട്ടി കൊല്ലകുന്നേൽ മല്ലപ്പള്ളി, പ്രീത മറ്റത്തിൽ പാമ്പാടി, ഡോ. ഐപ്പ് വറുഗീസ്( ബി.സി.എം കോളജ് കോട്ടയം) പൊടിമറ്റത്തിൽ പയ്യപ്പാടി, ജിജി കുര്യൻ (U K) കാലായിൽ കോട്ടയം, ഡീക്കൻ ജിതിൻ ഫിലിപ്പ് (റോം) കൊച്ചു പുത്രനാണ്.