കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാണു… ഭൂമിക്കടിയിലേക്ക്…



കനത്ത മഴയിൽ കിണർ ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാണു. മയ്യിൽ-മലപ്പട്ടം റോഡിലെ പന്നിയോട്ട് വയലിലെ പിവി മോഹനന്റെ കിണറാണ് പൂർണമായും ഇടിഞ്ഞത്.കനത്ത മഴയിൽ വീടിനോടു ചേർന്നുള്ള കിണർ പൂർണമായും ഇടിഞ്ഞുതാഴുകയായിരുന്നു. 1

7 കോൽ ആഴമുള്ള കിണറാണ്. കിണറ്റിലുണ്ടായിരുന്ന മോട്ടോർ ഉൾപ്പെടെ നഷ്ടപ്പെട്ടു. ഏകദേശം 1.50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.



أحدث أقدم