✒️ ജോവാൻ മധുമല
പാമ്പാടി : പാമ്പാടി ചന്തക്കവലയിൽ പങ്ങട റോഡിൻ്റെ പ്രവേശന ഭാഗം തകർന്ന നിലയിൽ
പങ്ങട റോഡിലേക്ക് കടക്കുന്ന ഭാഗത്ത് ഹൈവേയുമായി ചേരുന്ന സ്ഥലത്താണ് ഗട്ടർ രൂപപ്പെട്ടിട്ടുള്ളത്
ഇവിടെ മുമ്പ് കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചിരുന്നു എങ്കിലും അതും പൊട്ടി തകർന്നിട്ടുണ്ട് മഴ ശക്തമായാൽ ഗട്ടറിൻ്റെ വ്യാപ്തി കൂടുമെന്ന് ഉറപ്പ്
ഇത് ഉടൻ പരിഹരിക്കാൻ വേണ്ട നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം