ഓട്ടിസം ബാധിതയ്ക്ക് നേരെ അതിക്രമം; ഒളിവിൽ പോയ പ്രതി പിടിയിൽ


പോരുവഴിയിൽ ഓട്ടിസം ബാധിതയ്ക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയിൽ. 49 കാരനായ അൻഷാദാണ് പിടിയിലായത്. പിന്നീട് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അൻഷാദിനെ പൊലീസ് പിടികൂടിയത്. ശൂരനാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു.

أحدث أقدم