എരുമേലിയിൽ സ്കൂട്ടറിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു, ചെറുവള്ളി എസ്റ്റേറ്റ് ജീവനക്കാരനായ മുനിയ സ്വാമി(56) യാണ് മരിച്ചത് കനത്ത മഴയ്ക്ക് പിന്നാലെ ഉണ്ടായ കാറ്റിലായിരുന്നൂ റബ്ബർ മരം കടപുഴകി വീണത്. സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. എരുമേലി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച്.മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി
എരുമേലിയിൽ സ്കൂട്ടറിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു,
ജോവാൻ മധുമല
0
Tags
Top Stories