കശുമാങ്ങയിൽ നിന്ന് മദ്യം ( ഫെനി ) ഉണ്ടാക്കാൻ കണ്ണൂർ പയ്യാവൂർ സഹകരണ ബാങ്കിന് അനുമതി



കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ട ചട്ടം പുറത്തിറക്കി.
അടുത്ത കശുവണ്ടി സീസണിൽ പയ്യാവൂരിൽ നിന്ന് കശുമാങ്ങ നീര് വാറ്റി ഗോവൻ മാതൃകയിൽ 'ഫെനി' ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കും.

200 രൂപ ചെലവിൽ നിർമിക്കാവുന്ന ഒരു ലിറ്റർ ഫെനി ചുരുങ്ങിയത് 500 രൂപയ്ക്കെങ്കിലും ബിവറേജസ് കോർപ്പറേഷൻ വഴി വിപണിയിലെത്തിക്കും.
أحدث أقدم