പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മിനി, ചെവിക്കുന്നെപ്പടി, വട്ടമലപ്പടി, പ്രിയദർശിനി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മലകുന്നം,പയ്യപ്പാടി ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും