മീനടം മണ്ണൂർ വീട്ടിൽ തങ്കച്ചൻ ( 72 )നിര്യാതനായി


മീനടം മണ്ണൂർ വീട്ടിൽ തങ്കച്ചൻ  ( 72 )നിര്യാതനായി
ഭൗതിക ശരീരം ( 04-07-2025 ) വെള്ളിയാഴ്ച  വൈകുന്നേരം 5.00 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതും , സംസ്കാരം 05/07/2025 ശനിയാഴ്ച പകൽ 11.00 മണിക്ക് വീട്ടിലെ കർമ്മങ്ങൾക്ക് ശേഷം മീനടം ആറാണി SNDP ശ്മശാനത്തിൽ.
ഭാര്യ ആർപ്പൂക്കര വിളയങ്ങാട്ട് വീട്ടിൽ ശോഭ. 
മക്കൾ : നിധിൻ, സുനു 
മരുമക്കൾ : ഗീതു ( ചമ്പക്കര ), അപർണ്ണ ( മഞ്ഞാടിയിൽ )
أحدث أقدم