പാമ്പാടി വെട്ടത്ത് പരേതനായ വി.കെ കുറിയാക്കോസിൻ്റെ ഭാര്യ ഏലിയാമ്മ കുറിയാക്കോസ് (കുഞ്ഞമ്മിണി 83 ) നിര്യാതയായി.



?
പാമ്പാടി . വെട്ടത്ത് പരേതനായ വി.കെ കുറിയാക്കോസിൻ്റെ ഭാര്യ ഏലിയാമ്മ കുറിയാക്കോസ് (കുഞ്ഞമ്മിണി 83 ) നിര്യാതയായി. സംസ്ക്കാരം ബുധൻ രാവിലെ 10 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം പാമ്പാടി സെൻ്റ് ജോൺസ് കത്തീഡ്രലിലിൽ. പരേത വാഴൂർ കല്ലടയിൽ കുടുംബാംഗം. മക്കൾ.റെജി കുറിയാക്കോസ് ( റിട്ട. ഫയർഫോഴ്സ് ഓഫീസർ)
ജിജി ജോസ്, കളപ്പുരയ്ക്കൽ തിരുവഞ്ചൂർ, സജി കുറിയാക്കോസ്, ഷിജി ലാൽ ചക്കാലയിൽ തോട്ടയ്ക്കാട്.
മരുമക്കൾ, ലിസ്സി മോൾ റെജി പള്ളിക്കപ്പറമ്പിൽ, വാകത്താനം. പരേതനായ കെ. എം. ജോസ്, കളപ്പുരയ്ക്കൽ തിരുവഞ്ചൂർ . മെറിൻ സജി, എബനേസ്സർ, കുറ്റപ്പുഴ, പരേതനായ ലാൽ .സി ഉതുപ്പ് ചക്കാലയിൽ , തോട്ടയ്ക്കാട്
أحدث أقدم