സൗത്ത് പാമ്പാടി ചെറുകുന്ന് വെള്ളറയിൽ തങ്കമ്മ തങ്കപ്പൻ ( 85) നിര്യാതയായി
ജോവാൻ മധുമല 0
സൗത്ത് പാമ്പാടി : ചെറുകുന്ന് വെള്ളറയിൽ പരേതനായ തങ്കപ്പൻ്റെ ഭാര്യ തങ്കമ്മ തങ്കപ്പൻ 85 നിര്യാതയായി സംസ്കാരം വെള്ളിയാഴ്ച പകൽ 11 ന് വീട്ടു വളപ്പിൽ.മകൾ പൊന്നമ്മ വേണു മരുമകൻ കുമരകം ആറ്റുചിറയിൽ എ എം വേണു (സി പിഐ എം ചെറുകുന്ന് ബ്രാഞ്ച് അംഗം)