പ്രശസ്ത മജീഷ്യൻ തോമസ് ചേന്നാട് ( 91) അന്തരിച്ചു


കോട്ടയം / ചേന്നാട് :പ്രശസ്ത മജീഷ്യൻ തോമസ് ചേന്നാട് ( തോമസ് വി .ജെ ) അന്തരിച്ചു 
ഇന്ന് ഉച്ചക്ക് 12 : 00 മണിയോട് കൂടിയായിരുന്നു അന്ത്യം 
കഴിഞ്ഞ അരനൂറ്റാണ്ടായി കേരളത്തിലെ വേദികളിൽ ആയിരക്കണക്കിന് മായാജാല പ്രകടനങ്ങൾ കാഴ്ച്ച വച്ചിട്ടുണ്ട്  കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം ചേന്നാട് എന്ന മലയോര ഗ്രാമത്തിൽ നിന്ന് മാജിക് രംഗത്ത് എത്തിയ തോമസ് ചേന്നാട് പുതുതലമുറയിലെ നൂറു കണക്കിന് മാന്ത്രികരുടെ ഗുരുസ്ഥാനീയനാണ് 

സംസ്ക്കാരം നാളെ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 2:30 pm ന് ചേന്നാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ 
ഭാര്യ മറിയം തോമസ് 
മക്കൾ മാനുവൽ തോമസ് ( കാഞ്ഞിരപ്പള്ളി ) ,അഗസ്റ്റിൻ തോമസ് ,ഫിലോമിന (കല്ലൂർകാട് ) ഏലിയാമ്മ ( കാഞ്ഞിരപ്പള്ളി ) ,ജെസി
Previous Post Next Post