സി.ബി.എസ്.ഇ സ്കൂൾ കുട്ടികൾക്കായി ജില്ലാ ഇന്റർസ്കൂൾ മോണോ ആക്ട് മത്സരം ഓഗസ്റ്റ് 9 ശനിയാഴ്ച സൗത്ത് പാമ്പാടിയിൽ വിശദാംശങ്ങൾ അറിയാം



പാമ്പാടി :  സൗത്ത്പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള സി.ബി.എസ്.ഇ സ്കൂൾ കുട്ടികൾക്കായി ജില്ലാ ഇന്റർ
സ്കൂൾ മോണോ ആക്ട് മത്സരം ഓഗസ്റ്റ് 9 ശനിയാഴ്ച രാവിലെ 10 മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ. വിശദാംശങ്ങൾക്കും രജിസ്ട്രേഷനും 94472 87807. എന്ന നമ്പറിൽ ബന്ധപ്പെടുക 

Previous Post Next Post