മനുഷ്യ ജീവന് ഭീഷണിയായി പാമ്പാടി വെള്ളൂർ അണ്ണാടിവയൽ ജംഗ്ഷനിൽ പഞ്ഞിമരം



പാമ്പാടി :  വെള്ളൂർ അണ്ണാടിവയൽ ജംഗ്ഷനിൽ
ഗ്രാമറ്റത്തിന് തിരിയുന്ന ഭാഗത്തു ഓട്ടോ സ്റ്റാൻഡിനോട് ചേർന്ന് വഴിയരികിൽ നിൽക്കുന്ന പഞ്ഞിമരം മനുഷ്യ ജീവന് ഭീഷണി ഉയർത്തുന്നു 
മരത്തിൽ നിന്നും കറ ഒഴുകി ദുർബലാവസ്ഥയിൽ ആയപഞ്ഞി മരം ഏതു നിമിഷവും നിലംപൊത്താം  ,
 11KV ലൈൻ ഇതിന് തൊട്ടടുത്തു കൂടി കടന്ന് പോകുന്നുണ്ട് ഇതിന്  മുകളിലേക്കു വീഴാനും സാധ്യത ഉണ്ട്. അപകടം ഒഴിവാക്കാൻ എത്രയും വേഗം  മരം മുറിച്ചു മാറ്റാൻ ആവശ്യമായ നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം 
أحدث أقدم