പന്ത്രണ്ടുകാരിയോട് ലൈംഗികാതിക്രമം; സിപിഎം കൗണ്‍സിലർ പോക്സോ കേസില്‍ അറസ്റ്റില്‍


എറണാകുളം: കോതമംഗലത്ത് സിപിഎം കൗണ്‍സിലർ പോക്സോ കേസില്‍ അറസ്റ്റില്‍.
നഗരസഭാ കൗണ്‍സിലറും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്.
12 കാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. കെ.വി തോമസിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം കോതമംഗലം ഏരിയാ കമ്മിറ്റി അറിയിച്ചു 


أحدث أقدم