കോട്ടയം:ജില്ലയിൽനാളെ(16/8/25)പാമ്പാടി,ഈരാറ്റുപേട്ട,മണർകാട്,തൃക്കൊടിത്താനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന ചേന്നംപള്ളി നെന്മല എസ്എൻഡിപി നെന്മല ടവർ കുംമ്പന്താനം പുതുവയൽ മണ്ണാത്തിപ്പാറ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ (16/8/25) രാവിലെ 9 മുതൽ 6 pm വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പയസ് മൗണ്ട് ഭാഗത്ത് അപകടകരമായി നിൽക്കുന്ന മരം മുറിക്കുന്നതിനായി മേലുകാവ് പഞ്ചായത്തിൽ നിന്നും ആവശ്യപ്പെട്ട പ്രകാരം നാളെ (16.8.2025) ശനിയാഴ്ച 9am മുതൽ 5.30pm വരെ പയസ് മൗണ്ട് മഠം, പയസ്മൗണ്ട് പള്ളി, കിഴക്കൻ മറ്റം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചാരാത്തു പടി കല്ലിട്ട നട ട്രാൻസ്ഫോർമറുകളിൽ നാളെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാരാണി, അനർട്ട്, സോളമൻ പോർട്ടിക്കോ, ഗിരിദീപം, കൊല്ലക്കൊമ്പ്, കാർത്തികപ്പള്ളി, പള്ളിക്കുന്ന് , ESI, KWA , പുഞ്ച , തേമ്പ്രവാൽ, പനയിടവാല, MK സിറ്റി ടവർ , ചാക്കോളാസ്, ബ്ലൂ മൗണ്ട് , ചാണ്ടീസ് ഹോംസ് മുള്ളുവേലിപ്പടി, ലൈഫ് മിഷൻ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുണ്ടുകുഴി , വെങ്കോട്ട , അമര , ആശാരിമുക്ക് എന്നീ
ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെയും തൊടി ഗാർഡൻ , രാജീവ് ഗാന്ധി , പ്ലാന്തോട്ടം , മാറാട്ടുകുളം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജനത നഗർ, കോട്ടപ്പാലം, BPL tower ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ 16.08.2025 ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 05.00pm വരെ വൈദ്യുതി മുടങ്ങും കൂടാതെ കൊച്ചിടപ്പാടി, കവീക്കുന്നു, ചെത്തിമറ്റം, പുതിയകാവ്, പഞ്ഞികുന്നേൽ, കിഴതടിയൂർ, മൂന്നാനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, ആനക്കുഴി, ഇളങ്കാവ്, കോയിപ്പുറം, അമ്പലക്കോടി, സെമിനാരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (16/08/25) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് വൈകിട്ട് 5:30 വരെയും കല്ലുകടവ് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്