കോട്ടയം കുമ്മണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 24 കാരന് ദാരുണാന്ത്യം , മരിച്ചത് ...


ഏറ്റുമാനൂർ : ഏറ്റുമാനൂർ -പൂഞ്ഞാർ സംസ്ഥാന പാതയിൽ കുമ്മണ്ണൂർ ജംഗ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
പട്ടിത്താനം മാളികപറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്
ശനിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം.

കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു..
Previous Post Next Post