കോട്ടയം : ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% അധികതിരുവ ഏർപ്പെടുത്തിയ അമേരിക്കൻ നടപടിയിൽ പ്രതിഷേധിച്ച് CPI(M) അമയന്നൂർ ലോക്കൽകമ്മറ്റിയുടെ നേതൃത്വത്തിൽ അമയന്നൂരിൽ പ്രതിഷേധ പ്രകടനവും പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ കോലം കത്തിക്കലും നടന്നു.
ഏരിയാകമ്മറ്റി അംഗം പി.പി.പത്മനാഭൻ ഉത്ഘാടനം ചെയ്തു.ലോക്കൽസെക്രട്ടറി റ്റോണി സണ്ണി,ലോക്കൽകമ്മിറ്റി അംഗങ്ങളായ കുരുവിള സി.മാത്യു, ഭഗത് സിംഗ് എന്നിവർ സംസാരിച്ചു