ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വസതിയിൽ കൊണ്ടുവരും.സംസ്കാരം 3 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പാമ്പാടി ഈസ്റ്റ് മർത്തമറിയം ചെറിയ പള്ളിയിൽ.ഭാര്യ ,കുഞ്ഞമ്മ മണർകാട് പടിഞ്ഞാറെപുറത്ത് കുടുംബാംഗമാണ്.മക്കൾ:ജെസി റിട്ട.ടീച്ചർ SBOA സ്കൂൾ കോയമ്പത്തൂർ.ജയ റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ പ്രാഥമിക ആരോഗ്യ കേന്ദ്രം വാഴൂർ.മരുമക്കൾ.മാത്യു പോമക്കൽ പാമ്പാടി.ബിജി കുര്യൻ വട്ടുകളം ഇറഞ്ഞാൽ.