പാമ്പാടിബ്ലോക്ക് പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടി കുട്ടികളുടെ കലാമേള (കൊഞ്ചൽ ) ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് 21/8/2025 നു രാവിലെ 10,നു ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ CM മാത്യുവിൻ്റെ അധ്യക്ഷതയിൽ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ബെറ്റി റോയ് മണിയങ്ങാട്ട്, ഉദ്ഘാടനം നിർവഹിച്ച കലാമേളയിലേക്ക്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്. പ്രൊഫസർ എം കെ രാധാകൃഷ്ണൻ സ്വാഗതം ആശംസിക്കുകയും, D. മേഴ്‌സി ജോൺ പാമ്പാടി ബ്ലോക്ക് മെമ്പർ ആശംസകൾ അർപ്പിക്കുകയും, CDPO താജുമ്മ കെ, നന്ദി പ്രകാശി പിക്കുകയും ചെയ്ത ശേഷം കൊഞ്ചൽ 2025 കലാപരിപാടികൾ നടന്നു ആക്ഷൻ സോങ്, ഫാൻസി ഡ്രസ്സ്, ബോൾ പാസ്സിങ്, കഥ പറച്ചിൽ, ഡാൻസ് കഥ പറച്ചിൽ തുടങ്ങി വിവിധ കലാപരിപാടികൾ മൂന്നു വേദികളിലായി അരങ്ങേറി