'വി ഡി സതീശൻ്റെ ഞെട്ടിക്കുന്ന വാർത്തയിൽ സിപിഎമ്മിന് ഒരു ഭയവും ഇല്ല...എം വി ഗോവിന്ദൻ...


വി ഡി സതീശൻ്റെ ഞെട്ടിക്കുന്ന വാർത്തയിൽ സിപിഎമ്മിന് ഒരു ഭയവും ഇല്ല എം വി ഗോവിന്ദൻ. സൈബർ ആറ്റക്കുകൾ ആർ നടത്തുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.ബോംബുകൾ വീണുകൊണ്ടിരിക്കുന്നത് കോൺഗ്രസിലാണ്. കേസിനേക്കാൾ പ്രധാനപ്പെട്ട തെളിവുകൾ വന്നതുകൊണ്ടാണ് രാഹുൽ മാങ്കൂറ്റത്തിനെതിരെ നടപടി എടുത്തതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

മുകേഷ്‌ടുള്ളത്എയുടെ കേസ് പതിറ്റാണ്ടുകൾക്ക് മുമ്പാണ്. മുകേഷ് രാജിവെക്കേണ്ടതില്ല. കേസിൻ്റെ വിധി വരുമ്പോൾ രാഹുൽ രാജിവെക്കാത്തത് ക്രിമിനൽ മനസുള്ളതുകൊണ്ടാണ്. ചുറ്റും വോയിസ് റെക്കോർഡുകളും കേട്ടാൽ തന്നെ അറിയാം എത്ര ക്രൂരമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
أحدث أقدم