പള്ളിക്കത്തോട്ടിലെ തട്ടുകടയിലെ സംഘര്‍ഷം പ്രതിയെ അറസ്റ്റ് ചെയ്തു




കോട്ടയം :  സംഘര്‍ഷം പ്രതിയെ അറസ്റ്റ് ചെയ്തു 
 സംഘര്‍ഷം പ്രതിയെ അറസ്റ്റ് ചെയ്തു തട്ടുകടയിലെ സംഘര്‍ഷം പ്രതിയെ അറസ്റ്റ് ചെയ്തു പള്ളിക്കത്തോട് പോലീസ്  23.08.2025 തീയ്യതി രാത്രി 08.30 മണിയോടെ പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള  മന്തിരം കവല ഭാഗത്ത് ബാബൂസ് ഹോട്ടൽ ആന്റ് തട്ടുകടയിൽ വന്ന് ഭക്ഷണം കഴിച്ചശേഷം അതേ സ്ഥലത്തിരുന്ന്  ഉറങ്ങുകയായിരുന്ന  പ്രതിയോട് എണീറ്റുമാറാമോയെന്ന്  ചോദിച്ചതിലുളള വിരോധം മൂലം  ഉടമയെ കയ്യേറ്റം ചെയ്യുകയും കടയില്‍ 10000/- രൂപയുടെ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്ത കേസില്‍ ആനിക്കാട് വില്ലേജ് ആനിക്കാട് കരയിൽ ആനിക്കാട് പി ഓ യിൽ പുറത്തിട്ട ഭാഗത്ത് ചേന്നാട്ടുപറമ്പിൽ വീട്ടിൽ തോമസ് മകൻ 33 വയസ്സുള്ള അരുൺ തോമസിനെ പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷാജി പി എൻ ന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.
أحدث أقدم