പാമ്പാടി കെ.ജി. കോളജ്. കോളജ് യൂണിയൻ മുഴുവൻ സീറ്റിലും എസ്. എഫ്. ഐ. വിജയിച്ചു




പാമ്പാടി : പാമ്പാടി കെ.ജി. കോളജ്. 
കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും  എസ്. എഫ്. ഐ. വിജയിച്ചു. തുടർച്ചയായ മൂന്നാം തവണയാണ് എസ് .എഫ് .ഐ യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും കരസ്ഥമാക്കുന്നത് 

ഷിഫാന എസ്.- ചെയർപേഴ്സൻ
ആൻജസ് പി. ജോസഫ് - വൈസ് ചെയർപേഴ്സൺ
അലൻ ജേക്കബ് - ജനറൽ സെക്രട്ടറി
അർച്ചന ബൈജു - യു. യു.സി.
കൃഷ്ണപ്രീയ വി. യു. - മാഗസിൻ എഡിറ്റർ

അശോക് കുമാർ പി. - ആർട്സ് ക്ലബ് സെക്രട്ടറി 
സാന്ദ്രാ എം. സാബു - വനിതാ പ്രതിനിധി
അനഖ - വനിതാ പ്രതിനിധി
മറ്റ് പ്രതിനിധികൾ 
ജെറിൻ കുര്യൻ ( ഒന്നാം വർഷം), അക്ഷര അജയ് (രണ്ടാം വർഷം)
ഷിയാ സിബി (മൂന്നാം വർഷം) 
ജസ്റ്റീനാ ജോർജ് ( പി.ജ. ഒന്നാം വർഷം)
ശ്രീലക്ഷ്മി പി. ( പി. ജി. രണ്ടാം വർഷം )
أحدث أقدم