പാമ്പാടി സർവീസ് സഹകരണ ബാങ്കിൻ്റെ സഹകരണ ഓണവിപണി പ്രവർത്തനം ആരംഭിച്ചു



പാമ്പാടി> പാമ്പാടി സർവീസ് സഹകരണ ബാങ്കിൻ്റെ സഹകരണ ഓണവിപണി പ്രവർത്തനം ആരംഭിച്ചു.13 ഇനം സാധനങ്ങൾ സർക്കാർ സബ്സിഡി നിരക്കിൽ ലഭിക്കും കുറ്റിക്കൽ,ഓർവയൽ,കങ്ങഴ നീതിസ്റ്റോർ വഴിയാണ് വിതരണം. 
കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്പെമെൻ്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ  അഡ്വ. റെജി സഖറിയ ഉൽഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് വിഎം പ്രദീപ് അധ്യക്ഷനായി വൈസ് പ്രസിഡണ്ട് ജോജോ സാമുവൽ ഭരണസമിതി അംഗങ്ങളായ പിഎം വർഗീസ്,കെ വി തോമസ് സെക്രട്ടറി കെ എസ് അമ്പിളി തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post