കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്പെമെൻ്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ അഡ്വ. റെജി സഖറിയ ഉൽഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് വിഎം പ്രദീപ് അധ്യക്ഷനായി വൈസ് പ്രസിഡണ്ട് ജോജോ സാമുവൽ ഭരണസമിതി അംഗങ്ങളായ പിഎം വർഗീസ്,കെ വി തോമസ് സെക്രട്ടറി കെ എസ് അമ്പിളി തുടങ്ങിയവർ സംസാരിച്ചു.