കോട്ടയത്ത് വേണാട് എക്സ്പ്രസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം വാകത്താനം സ്വദേശി പിടിയിൽ


കോട്ടയം : വേണാട് എക്സ്പ്രസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി കോട്ടയം റെയിൽവേ പോലീസിന്റെ പിടിയിൽ.  ഇന്നലെ വൈകുന്നേരം 6.30 മണിയോടെ ആയിരുന്നു സംഭവം 
കലേഷ് കരുണാകരൻ (40) ആലഞ്ചേരി, നാലുന്നാക്കൽ വാകത്താനം എന്നെയാളെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷൻ എസ്എച്ച്ഒ റെജി.പി ജോസഫിന്റെ നേതൃത്വത്തിൽ എസ് സി പി ഒ മുജീബ്, സിപിഒ വിജീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
أحدث أقدم