പാമ്പാടി R .I .T യിൽ രണ്ട് വിദ്യാർത്ഥികൾക്ക് H 1 ,N 1 ക്ലാസ്സുകൾ ഓൺ ലൈൻ ആക്കി അധികാരികൾ



പാമ്പാടി : നെടുംകുഴി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( R .I .T ) ലെ രണ്ട് വിദ്യാർത്ഥികൾക്ക്  H 1 N1 പനി സ്ഥിരീകരിച്ചതിനെ തുടർന്ന് മുൻ കരുതലായി  രണ്ട് ദിവസം കോളേജിന് അവധി നൽകി,

 ക്ലാസ്സുകൾ ഓൺലൈൻ ആക്കിയ തായി P T A പ്രസിഡൻ്റ്  പ്രദീപ് വി .എം , പ്രിൻസിപ്പൽ ഡോ : A പ്രിൻസ് എന്നിവർ അറിയിച്ചു
أحدث أقدم