കോട്ടയം ജില്ലയിൽ നാളെ (24-09-2025)നാട്ടകം,അയർക്കുന്നം,തെങ്ങണ,രാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും:വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ


നാട്ടകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറക്കൽച്ചിറ,അരൂപ് കോടിമത, അസോസിയേറ്റഡ് ഗോകുലം, കീര്‍ത്തി ടൈൽസ്,കൊണ്ടോടി, KURUP TOWERS,പുകടിയിൽ പാടം,SFS TRANQUIL,സുമംഗലി എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

വണ്ടന്മേഡ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പാലാക്കണ്ടം, ബാലൻപിള്ളപ്പടി,കോങ്കല്ല്
എന്നീട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

കോട്ടയം സെട്രൽ ഇലട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ആലുംമൂട്,പള്ളി കോണം,അറുപുഴ, പ്ലാക്കിച്ചിറ,സ്വരാജ്,കൊശവളവ് തുടങ്ങിയ ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
أحدث أقدم