മള്ളൂശ്ശേരി പെരുമ്പായിക്കാട് സലിം പി.എ ആണ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്.
കോട്ടയം ഈസ്റ്റ്,കോട്ടയം വെസ്റ്റ്,ഗാന്ധിനഗർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളില്‍ മോഷണം നടത്തിയിട്ടുണ്ട്. ഈ കേസുകളിൽ വിചാരണ നടക്കുകയാണ്. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീജിത്ത് ടി,എസ്.ഐ ജയപ്രകാശ്എൻ, എസ്.സി.പി.ഒമാരായ രഞ്ജിത് ടി ആർ, സുനു ഗോപി, ശ്രീനിഷ് തങ്കപ്പൻ, ശ്രീജിത്ത്,രാജീവ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ് ചെയ്തത്.