മണർകാട് ഇല്ലിവളവ് ചാലക്കുഴിയിൽ ബെറ്റി എലിസബത്ത് ലിനോ (51)നിര്യാതയായി. കവിയൂർ പാറപ്പുറത്ത് കുടുംബാഗമാണ്. മൃതശരീരം നാളെ ( 25-09-2025 വ്യാഴം) വൈകുന്നേരം 5-മണിക്ക് ഇല്ലിവളവിലുള്ള വീട്ടിൽ കൊണ്ട് വരുന്നതും സംസ്കാരം വെള്ളിയാഴ്ച (26-09-2025) രാവിലെ 10മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം വെള്ളൂർ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ വെച്ച് നടത്തുന്നതാണ്.
ഭർത്താവ് : ലിനോ സി കുര്യൻ
മക്കൾ : മിലൻ, മിഖിൽ, മിഖിയ