മീനടം : പാലന്തറ വീട്ടിൽ ജോയി പി.എ (75) നിര്യാതനായി.മക്കൾ : മിനി, ഷൈനി, മോൻസി.മരുമക്കൾ : ബേബിച്ചൻ മങ്ങാട്ടേത്തിൽ കുഴിമറ്റം, ജെയിംസ് തേവേർകുഴി.
മൃതദേഹം നാളെ (24-09-2025 ബുധനാഴ്ച ) 2.00 മണിയ്ക്ക് ഭവനത്തിലെ ശ്രുശ്രൂഷകൾക്ക് ശേഷം 3.00 മണിയ്ക്ക് സെന്റ്മേരിസ് ജെറുസലേം യാക്കോബായ ( മാളിയേക്കൽ പള്ളി ) സെമിത്തേരിയിൽ.