കുമരകത്ത് വാഹനാപകടം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിക്കേറ്റ ചികിത്സയിൽ കഴിയുന്ന ആളുടെ ബന്ധുക്കളെ തേടി അധികൃതർ


കുമരകം: കുമരകത്ത് നടന്ന റോഡ് അപകടത്തിൽ പെട്ട് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഫോട്ടോയിലുള്ള വ്യക്തിയുടെ തിരിച്ചറിയൽ ഇതുവരെ ലഭ്യമായിട്ടില്ല. ആരോഗ്യനില വളരെ മോശമാണെന്നും ഉടൻ തന്നെ ബന്ധുക്കളെ കണ്ടെത്തേണ്ടതുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വ്യക്തിയെക്കുറിച്ച് വിവരമുള്ളവർ കോട്ടയം എം.സി.എച്ച്. അധികൃതരുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടു.
أحدث أقدم