പാമ്പാടി : പ്രശാന്തിനഗർ റസിഡന്റ്റ്സ് വെൽഫെയർ അസോസിയേഷൻ
ഓണാഘോഷവും ഓഫീസ് മന്ദിരം ഉദ്ഘാടനവും നാളെ നടക്കും
തകിടിയിൽ ബെന്നി വർഗീസ് സൗജന്യമായി നൽകിയ സ്ഥലത്ത് നിർമ്മിച്ച അസോസിയേഷൻ ഓഫീസ് മന്ദിരത്തിന്റെയും ഉദ്ഘാടനവും ഓണാഘോഷവും സെപ്റ്റംബർ 13 ശനിയാഴ്‌ച രാവിലെ 10 മണിക്ക് വരിക്കാനിയിലുള്ള അസോസിയേഷൻഹാളിൽ നടക്കും പ്രസിഡൻ്റ് ശ്രീ.പി.വി.ജോർജ്കുട്ടിയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ശ്രീ. ചാണ്ടി ഉമ്മൻ എംഎൽഎ പരിപാടികളുടെ ഉദ്ഘാടനകർമ്മം നിർവഹിക്കും
സ്വാഗതം: കെ.പി ഉഷാകുമാരി (സെക്രട്ടറി)
ആശംസകൾ ഹരികുമാർ . (വൈസ് പ്രസിഡൻ്റ്, പാമ്പാടി ഗ്രാമപഞ്ചായത്ത്).
അച്ചാമ്മ തോമസ് (മെമ്പർ, പാമ്പാടി ഗ്രാമപഞ്ചായത്ത്)
ബെന്നി വർഗീസ് തകിടിയിൽ കെ. ശ്രീകുമാർ (മുൻപ്രസിഡൻ്റ്, പ്രശാന്തിനഗർ റസി, വെൽഫെയർ അസ്സാസിയേഷൻ)
വിദ്യാഭ്യാസ അവാർഡ് വിതരണം
. ബിജു ബി. നായർ (ജോ. സെക്രട്ടറി)
തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഓണസദ്യയും നടക്കൂം