കൂരോപ്പട ഗ്രാമ പഞ്ചായത്തിൽ വിതരണത്തിന് എത്തിച്ച കട്ടിൽ അടിച്ച് മാറ്റി ! കട്ടിൽ അടിച്ച് മാറ്റിയത് ആര് ? C C TV ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കണക്കണമെന്ന് ആവശ്യം കട്ടിൽ മറ്റൊരു മെമ്പറുവീട്ടിൽ ഉണ്ടെന്ന് കരക്കമ്പി ,, കട്ടിൽ എത്തിച്ചത് കോൺഗ്രസ്സ് വാർഡുമെമ്പറോ ?



✒️ജോവാൻ മധുമല 

പാമ്പാടി : കൂരോപ്പട ഗ്രാമ പഞ്ചായത്തിൽ വിതരണത്തിന് എത്തിച്ച കട്ടിൽ അടിച്ച് മാറ്റി ! കട്ടിൽ അടിച്ച് മാറ്റിയത് ആര് ? C C TV ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കണക്കണമെന്ന് ആവശ്യവുമായി മറ്റു മെമ്പർന്മാർ എത്തി
ഇന്ന് നടക്കുന്ന പഞ്ചായത്ത് കമ്മറ്റിയിൽ ഈ അടിച്ചു മാറ്റൽ ചർച്ച ചെയ്യുമെന്ന് അറിയുന്നു   കട്ടിൽ മറ്റെരു മെമ്പറുവീട്ടിൽ ഉണ്ടെന്ന് കരക്കമ്പി ,, കട്ടിൽ എത്തിച്ചത്  കോൺഗ്രസ്സ് വാർഡുമെമ്പർ ആയിരിക്കാം എന്നാണ്  നാട്ടിലെ  ചർച്ചാവിഷയം
ഇയാൾ വാർത്തകളിൽ ഇടം നേടാൻ എന്ത് കൂതറ പരിപാടികളും ചെയ്യുമെന്നും നാട്ടുകാർ പറയപ്പെടുന്നു 
വയോജനങ്ങക്ക് പദ്ധതി പ്രകാരം  നൽകാൻ എത്തിച്ച കട്ടിലുകളിൽ 2 എണ്ണം മിച്ചം വന്നിരുന്നു ഇത് പഞ്ചായത്ത് ആഫീസിൽ സൂക്ഷിച്ചിരുന്നു.
ഈ രണ്ട് കട്ടിലാണ് കാണാതായിരിക്കുന്നത്
മുമ്പ് പഞ്ചായത്തിൽ വാഹനത്തിൻ്റെ ടയർ മോഷണവും വിവാദമായിരുന്നു 
അതിനുപിന്നാലെയാണ് ഇത്തരത്തിൽ കട്ടിൽ മേഷണം പോയിരിക്കുന്നത്  ഇനി C C ക്യാമറ അടിയോടെ അടിച്ചുമാറ്റി പുട്ട് അടിച്ചോ എന്നും സംശയം ഉണ്ട് എന്തായാലും ഇന്ന് നടക്കുന്ന കമ്മറ്റി കട്ടിൽ കള്ളനെ കൈയ്യോടെ പൊക്കുമോ എന്ന ആകാംഷയിൽ ആണ് മറ്റ് മെമ്പർന്മാരും  നാട്ടുകാരും
أحدث أقدم