കോട്ടയം: കൂരോപ്പട ളാക്കാട്ടൂർ മാമ്പുഴക്കൽ വീട്ടിൽ സുമേഷ് പി ടി (42/25) യെ ഒക്ടോബർ 22 ന് വൈകീട്ട് 5:30 മണിയോടെ പാമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ളാക്കാട്ടൂർ ഭാഗത്തു നിന്നും കാണാതായി.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാമ്പാടി പോലീസ് സ്റ്റേഷനിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.
ഫോൺ: 04812505322,
9497980340