പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കീച്ചാൽ, പയ്യപ്പാടി, ചന്ദനത്തിൽക്കടവ്,തുരുത്തി,പാറക്കൽ കടവ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അയ്യൻകോവിയ്ക്കൽ, വടക്കൻമണ്ണൂർ, മെത്രാഞ്ചേരി , ഒറവയ്ക്കൽ മില്ല്,ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുതാണ്.