കോട്ടയം: ജില്ലയിൽ നാളെ (21/10/2025)പാമ്പാടി,കൂരോപ്പട ,നാട്ടകം,കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന,ചെന്നമ്പള്ളി ജംഗ്ഷൻ, കക്കാട്ടുപടി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ശിവാജി നഗർ, കൊച്ചുപറമ്പ് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൂഴിക്കുന്ന്,മണിപ്പുഴ No-1 ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:30 മുതൽ വൈകിട്ട് 05:30 വരെ വൈദ്യുതി മുടങ്ങുതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊൻപുഴ പൊക്കം, സി.കെ ബേബി ട്രാൻസ്‌ഫോർകളുടെ പരിധിയിൽ നാളെ (21/10/25) രാവിലെ 9 മുതൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊല്ലാപുരും , പള്ളിപ്പടി , പാറേൽ കമ്മ്യൂണിറ്റി ഹാൾ , പൊട്ടശ്ശേരി , അംമ്പികാപുരം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
ഷൈനി,പട്ടിത്താനം, വടക്കേക്കര, റയിൽവേ ക്രോസ്സ്, ബ്രീസ് ലാൻഡ് HT, ഹ്യുണ്ടായ്
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ചേന്നമറ്റം, പൂവത്തൂമ്മൂട്,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ പയ്യപ്പാടി ട്രാൻസ്‌ഫോർമറിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
അയർകുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമയന്നൂർ ടെമ്പിൾ, കാമറ്റം, തിരുവഞ്ചൂർ ടെമ്പിൾ, എന്നീ ട്രാൻസ്‌ഫോർ മറിൽ രാവിലെ 9മണി മുതൽ 5മണി വരെ ഭാഗിക മായി വൈദുതി മുടങ്ങും.
11 KV വർക്ക് നടക്കുന്നതിനാൽ പാലാ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ പുതിയകാവ്, ചെത്തിമറ്റം, കോടതി, മൂന്നാനി, കവീക്കുന്ന്, ചീരാംകുഴി, കൊച്ചിടപ്പാടി, കുളംകണ്ടം എന്നീ ഭാഗങ്ങളിൽ 8.45 AM മുതൽ 5.00 PM വരെ വൈദ്യുതി മുടങ്ങും