ആര്യ ആനി, 23 വയസ്! തട്ടിപ്പെല്ലാം നടത്തിയത് മ്യൂൾ അക്കൗണ്ട് വഴി; ഒടുവിൽ വീട്ടിലെത്തി


കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പണം സ്വീകരിക്കാനും കൈമാറാനും ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടായ മ്യൂൾ വഴി പണം തട്ടിയെടുത്ത യുവതി കോയിപ്രം പൊലീസിന്റെ പിടിയിലായി. പെരുമ്പെട്ടി വലിയകുളം എന്ന സ്ഥലത്ത് പാണ്ട്യത്ത് വീട്ടിൽ ആര്യ ആനി സ്കറിയ (23)ആണ് മ്യൂൾ അക്കൗണ്ട് വഴി പണം തട്ടിയെടുത്ത കേസിൽ പിടിയിലായത്. തടിയൂർ സൗത്ത് ഇൻഡ്യൻ ബാങ്ക് ശാഖയിലെ പ്രതിയുടെ അക്കൗണ്ട് ഉപയോഗിച്ച് സംഘടിത സൈബർ തട്ടിപ്പു കുറ്റക്യത്യങ്ങളിലെ കണ്ണിയായി പ്രവർത്തിക്കുകയായിരുന്നു ആര്യ ആനി സ്കറിയ എന്ന് പൊലീസ് പറഞ്ഞു.

أحدث أقدم