കോട്ടയം: ജില്ലയിൽ നാളെ (25/10/2025)കൂരോപ്പട,മണർകാട്,മീനടം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആലിപ്പുഴ, മുറിയാങ്കൽപ്പടി ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വല്യൂഴം ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള പമ്പൂർകവല ട്രാൻസ്ഫോർമറിൽ നാളെ
രാവിലെ 9:30 മുതൽഉച്ചക്ക് 1 മണി വരെ വൈദ്യുതി മുടങ്ങും
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരമന , കല്ലുകടവ് , പെരുംതുരുത്തി , Avees എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെയും പഞ്ചായത്തുപ്പടി , കുന്നുംപുറം , പള്ളിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ,ഉണ്ടകുരിശ്, കൈതമറ്റം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെയും വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചകിരി ,എണ്ണക്കാച്ചിറ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും പൊൻപുഴ , റൈസിംഗ്സൺ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള മുപ്പായിക്കാട്,കുറ്റിക്കാട്ട്,KU നഗർ ,നാല്കവല,കുന്നത്തുകടവ് , എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ 25/10/2025 രാവിലെ 9:30 മുതൽ വൈകുന്നേരം 6.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
എച്ച് ടി എ ബി സി വർക്ക് നടക്കുന്നതിനാൽ പാലാ ഇലക്ട്രിക്കൽ സെക്ഷന് കീഴൽ കെഎസ്ആർടിസി
, ചാമക്കാല, പുളിമൂട്ടിൽ, മൂന്നാനി, ചെത്തിമറ്റം, കുളംകണ്ടം, റോട്ടറി ക്ലബ്, കരുണ എന്നീ ഭാഗങ്ങളിൽ 25-10-2025 ശനയാഴ്ച രാത്രി 8.00 മുതൽ 26-10-25 ഞായറാഴ്ച രാവിലെ 6.00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, മക്രോണി ജംഗ്ഷൻ, തെക്കേപ്പടി ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്