പാമ്പാടി,കൂരോപ്പട,പുതുപ്പള്ളി എന്നിവിടങ്ങളിൽ ഈ പ്രദേശങ്ങളിൽ നാളെ (30/10/25) വൈദ്യുതി മുടങ്ങും


പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന,മഞ്ഞാടി ടെംപിൾ,കാളച്ചന്ത, കെജി കോളേജ് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.


കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൈലാടി, ചേന്നാമറ്റം ക്രഷർ, കളപ്പുരയ്ക്കൽപ്പടി, കണ്ടൻകാവ് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്ടിപ്പടി, മലകുന്നം, ചാലുങ്കൽപടി എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
Previous Post Next Post