മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ചു; മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക്…

        

റെയിൽവേ ഗേറ്റിനു സമീപം മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ചു. വടകര വണ്ണാത്തി റെയിൽവേ ഗേറ്റിനു സമീപം രാത്രി 7.15 ഓടെയാണ് സംഭവം. മംഗലാപുരം- പുതുച്ചേരി എക്സ്പ്രസാണ് ഇടിച്ചത്. മൃതദേഹം വടകര ഗവണ്‍മെന്‍റ് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Previous Post Next Post